praana naadhanenikku nalkiya
paramaananda rasathe
paravathineluthaamo (praana)
angathil iruthiyen konga thadangal
kara pankajam kondavan thalodee (angathil)
punjiri poondu thanka kudamennu kondaadee
gaadam punarnnum angulitha pulakam
kalarnnezhumen kapolamathingal anpodu
thinkal mukhatheyanachadharathe
nukarnnum pala leela thudarnnoo(praana)
kaanthanororo rathi kaantha thanthrathilente
poonthukil azhichoru neram (kaantha)
thudangi njaanum maanthaasharakkadalil paaram
thanne marannum neenthi madanabhraanthinaalathi
thaanthayaayi nithaanthamangine kaantha krutham
sura thaantha maholsava ghosham punarethra vishesham
(praananaathan)
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തേ പറവതിനെളുതാമോ
പ്രാണനാഥന്‍....
അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര
പങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്നെ കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിത പുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പലവേലതുടര്‍ന്നും......
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തേ പറവതിനെളുതാമോ
പ്രാണനാഥന്‍....
കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം
തുടങ്ങിഞാനും മാന്താര്‍ശരക്കടലില്‍ പാരം
തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
നി&a
KS Chithra еще тексты
Оценка текста
Статистика страницы на pesni.guru ▼
Просмотров сегодня: 1