Гуру Песен Популярное
А Б В Г Д Е Ж З И К Л М Н О П Р С Т У Ф Х Ц Ч Ш Э Ю Я
# A B C D E F G H I J K L M N O P Q R S T U V W X Y Z

Sunil Mathai, Savio Laz - Puzhu Pulikal - Kammatti Paadam | Текст песни

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..
ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
നീ മോന്തിയ മധു നിന്‍ ചോര ചുടുചോര പൊന്മകനേ..
നാം പൊത്തിയ പൊക്കാളിക്കര
നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ,
അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ..
ഇക്കായല്‍ കയവും കരയും ആരുടേയുമല്ലെന്‍ മകനേ..
പുഴുപുലികള്‍ പക്കി പരുന്തുകള്‍ കടലാനകള്‍ കാട്ടുരുവങ്ങ്‌
പുഴുപുലികള്‍ പക്കി പരുന്തുകള്‍ കടലാനകള്‍ കാട്ടുരുവങ്ങ്‌
പലകാലപ്പരദൈവങ്ങള്‍ പുലയാടികള്‍ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എന്‍തിരുമകനേ

Sunil Mathai, Savio Laz еще тексты


Статистика страницы на pesni.guru ▼
Просмотров сегодня: 1
Видео
Нет видео
-