ശരി. നമുക്കിനിയും എന്തെ വീട്ടില് പോകാം! ഇബ്രാഹിം ബേഗ് എടുക്ക്. ശരി സാറേ. ആയൂരില് നമുക്ക് എന്തെങ്കിലും കാണാമോ? അതെങ്ങനാ, ആയൂരിലൊന്നും ഇല്ലല്ലോ! പക്ഷെ ഇങ്ങനെ നിങ്ങള്ക്ക് കേരളത്തിലൊരു കൊച്ചു സ്ഥലം കാണാം. അത് ശരിയാ. നമുക്കെല്ലാം അങ്ങനെ രസിയ്ക്കാം! സാരമില്ല സാറേ, ഞാന് ഇത് ചെയ്തോളാം. ഇബ്രാഹിം ആയൂരില്നിന്നാണോ വന്നത്? ഉവ്വ്. മുസ്ലീമാണോ? ഉവ്വ്. സായിപ്പും മദാമയും ക്രിസ്ത്യാനികളല്ലേ? അതെ. ആയൂരില് ഒരുപാട് മുസ്ലീങ്ങള് ഉണ്ടോ? ഇല്ല സാറേ. പക്ഷെ ഒരുപാ് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉണ്ട്.