മലയാളിയാണോ? ആണല്ലോ! ഇതെന്തെ ഭാര്യ ഷാര്‍ലറ്റ്. എന്തെ പേര് സാം. എന്തെ കൂട്ടുകാരന്, വാസുദേവന്‍, മലയാളിയാ. ഓ, നമസ്കാരം! നിങ്ങള്‍ അമേരിക്കക്കാരാണോ? എന്തെ കൂട്ടുകാര്‍ അമേരിക്കക്കാരാ. ഞാന്‍ കോട്ടയത്തീന്നാ. നിങ്ങളുടെ കൂട്ടുകാര്‍ക്ക് നല്ലതായിട്ട് മലയാളം അറിയാമല്ലോ!
malaja:ɭija:ɳo:? a:ɳallo:! iðende bha:rja ʂa:rlat. ende pe:rɨ sa:m. ende ku:ʈʈuγa:ran, va:sude:van, malaja:ɭija:. o:, namaska:ram! niŋŋaɭ ame:rikkakka:ra:ɳo:? ende ku:ʈʈuγa:r ame:rikkaka:ra:. ɲa:n ko:ʈʈajatti:nna:. niŋŋaɭuɖe ku:ʈʈuγa:rkkɨ nallaða:jiʈʈɨ malaja:ɭam arrija:mallo:!
Шарлот: Вы – малаяли (из народа малаялам)? Куриян: Конечно! Сэм: Это – моя жена Шарлот. Меня зовут Сэм. Мой друг Васудеван – малаяли. Куриян: О, здравствуйте! Вы американцы? Васудеван: Мои друзья – американцы. А я из Коттаям. Куриян: А ваши друзья на самом деле хорошо знают малаялам!