അരിയ്ക്ക് വിലയെത്രാ? ഒരു ചാക്കിന് മൂന്നൂറ് രൂപാ. അത് കൂടുതലല്ലേ ഇരുനൂറ്റിയന്പത് രൂപാ തരാം. പോരാ. ഇരുനൂറ്റിയെണ്പത് രൂപാ വേണം. ഇരുനൂറ്റിയറുപത്തഞ്ച് രൂപാ പോരയോ? ശരി, ഒരു ചാക്കിന് ഇരുനൂറ്റിയറുപത്തഞ്ച് രൂപാ. ശരി, ഒരു ചാക്ക് മേടിക്കാം. പിന്നെ മാവും വേണം. കിലോയ്ക്ക് ഇരുപത്തഞ്ച് രൂപാ. രണ്ട് കിലോയ്ക്ക് നാല്പത് രൂപാ തരാം. വേണ്ട. അന്പത് രൂപാ. സമ്മതിച്ചു. രണ്ട് കിലോയ്ക്ക് അന്പത് രൂപാ തരാം.
Женщина: По чём рис? Торговец: Один мешок – 300 рупий. Женщина: Это дорого! Я дам 250 рупий. Торговец: Этого недостаточно. Мне нужно 280 рупий. Женщина: А 265 рупий хватит? Торговец: Ладно, 265 рупий за мешок. Женщина: Хорошо, я куплю один мешок. Мне ещё нужна мукá. Торговец: 25 рупий за килограмм. Женщина: Я дам 40 рупий за два килограмма. Торговец: Нет, 50 рупий.. Женщина: Согласна. Я дам 50 рупий за два килограмма.